പഞ്ചായത്ത്

ഇന്ത്യയിലെ പ്രാദേശിക സ്വയംഭരണ സംവിധാനത്തിന്റെ (Panchayati Raj) ഏറ്റവും അടിസ്ഥാനപരമായ തട്ടാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമപ്രദേശങ്ങളുടെ വികസനവും ഭരണവും നിർവ്വഹിക്കുന്ന ജനപ്രതിനിധി സഭയാണിത്.ഒരു ഗ്രാമപഞ്ചായത്തിന്റെ ഭരണത്തലവനും ചീഫ് എക്സിക്യൂട്ടീവുമാണ് പഞ്ചായത്ത് പ്രസിഡന്റ്. തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർ തങ്ങളിൽ നിന്നും വോട്ടിംഗിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.പഞ്ചായത്തിലെ ഭരണം സുഗമമാക്കാൻ പ്രസിഡന്റിനെ സഹായിക്കുന്നതിനായി സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് പഞ്ചായത്ത് സെക്രട്ടറി. പ്രസിഡന്റും സെക്രട്ടറിമാരും വാർഡ് മെമ്പർമാരും ചേർന്നാണ് പഞ്ചായത്തിന്റെ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്

അരുണ്‍ മോഹന്‍ എം
അരുണ്‍ മോഹന്‍ എം

പ്രസിഡന്‍റ്

നസീമ ടീച്ചര്‍
നസീമ ടീച്ചര്‍

വൈസ് പ്രസിഡന്‍റ് & ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

എന്‍ ആര്‍ മോഹിത്ത്
എന്‍ ആര്‍ മോഹിത്ത്

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മിനി ബിജു
മിനി ബിജു

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ബാബു വടക്കേച്ചിറ
ബാബു വടക്കേച്ചിറ

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മഹീധരന്‍ എം പി
മഹീധരന്‍ എം പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല - ആലപ്പുഴവില്ലേജ് – തണ്ണീ‍ര്‍മുക്കം തെക്ക്ബ്ലോക്ക് - ആര്യാട്താലൂക്ക് – ചേ‍ര്‍ത്തലനിയമസഭാ മണഡലം – ചേ‍ര്‍ത്തലലോക സഭാ മണ്ഡലം – ആലപ്പുഴആകെ വാര്‍ഡുക‍ള്‍ - 18 ആകെ ജനസംഖ്യ - 25861

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മുഹമ്മ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്. ഇത് തണ്ണീർമുക്കം തെക്ക് വില്ലേജ് പരിധിയിൽ സ്ഥിതിചെയ്യുന്നു. എ ഗ്രേഡ് പഞ്ചായത്തായ മുഹമ്മയുടെ വിസ്തീർണ്ണം 26.76 ചതുരശ്ര കിലോമീറ്ററാണ്. പഴയ കരപ്പുറം (ചേർത്തല) പ്രദേശത്തിന്റെ ഒരു ഭാഗമായിരുന്നു ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.

കൂടുതൽ വായിക്കുക